#planecrash | ലാൻഡിംഗിനിടെ കത്തിച്ചാമ്പലായി വിമാനം: ദക്ഷിണ കൊറിയ വിമാനാപകടം; രക്ഷപ്പെട്ടത് രണ്ടു പേർ മാത്രം, 179 യാത്രക്കാർ മരിച്ചു

#planecrash | ലാൻഡിംഗിനിടെ കത്തിച്ചാമ്പലായി വിമാനം: ദക്ഷിണ കൊറിയ വിമാനാപകടം; രക്ഷപ്പെട്ടത് രണ്ടു പേർ മാത്രം, 179 യാത്രക്കാർ മരിച്ചു
Dec 29, 2024 11:03 AM | By VIPIN P V

സിയൂൾ‌: ( www.truevisionnews.com ) ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചു. രണ്ടു പേരെ മാത്രമാണ് വിമാനത്തിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്.

രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

തായ്‌ലൻഡിൽനിന്നും 181 യാത്രക്കാരുമായെത്തിയ മുവാൻ വിമാനത്താവളത്തിലെത്തിയ ജെജു എയർലൈൻസിന്റെ ബോയിങ് 737-8 എ എസ് വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ തകർന്നത്.

പ്രാദേശിക സമയം രാവിലെ 9 മണിയ്ക്കായിരുന്നു അപകടം.

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

വിമാനം റൺവേയിലൂടെ വേ​ഗത്തിൽ നീങ്ങുന്നതും വലിയ ബാരിയറിൽ ഇടിച്ചു തകരുന്നതിൻറെയും വിഡിയോകളും പുറത്തുവന്നു.

ഇടിയുടെ ആഘാതത്തിൽ വിമാനം കത്തിചാമ്പലാവുകയായിരുന്നു. വിമാനത്തിന്റെ ലാൻഡിങ്ങിന് പ്രശ്‌നം സൃഷ്ടിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

#Aircraft #caught #fire #during #landing #Death #toll #rises #SouthKorea #planecrash

Next TV

Related Stories
#Israelairstrike | ഗാസയിൽ പ്രകൃതിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ അൽ -മവാസയിൽ  ഇസ്രായേൽ സ്ഫോനത്തിനിടെ 11 പേർ കൊല്ലപ്പെട്ടു

Jan 2, 2025 04:07 PM

#Israelairstrike | ഗാസയിൽ പ്രകൃതിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ അൽ -മവാസയിൽ ഇസ്രായേൽ സ്ഫോനത്തിനിടെ 11 പേർ കൊല്ലപ്പെട്ടു

ഗാസയിൽ തണുപ്പു മൂലം ഏഴാമത്തെ ശിശുവും മരണത്തിനു കീഴടങ്ങിയെന്ന് പാലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥൻ...

Read More >>
#theft | കണ്ട് പിടിച്ചുതരാമോ ? ആഡംബര വസതിയിലെ മിന്നൽ മോഷണം, മോഷ്ടാവിനേക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പ്രതിഫലം 17 കോടി

Jan 2, 2025 03:15 PM

#theft | കണ്ട് പിടിച്ചുതരാമോ ? ആഡംബര വസതിയിലെ മിന്നൽ മോഷണം, മോഷ്ടാവിനേക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പ്രതിഫലം 17 കോടി

ഡിസംബർ 7ന് നടന്ന ആസൂത്രിത മോഷണത്തിലെ പ്രതിയെ കണ്ടെത്താൻ വലിയ രീതിയിലുള്ള അന്വേഷണമാണ് ബ്രിട്ടനിൽ...

Read More >>
#blast | ട്രംപ് ഹോട്ടലിന് മുൻപിൽ പൊട്ടിത്തെറിച്ച് സൈബർ ട്രക്ക്, ഒരാൾ മരിച്ചു

Jan 2, 2025 10:07 AM

#blast | ട്രംപ് ഹോട്ടലിന് മുൻപിൽ പൊട്ടിത്തെറിച്ച് സൈബർ ട്രക്ക്, ഒരാൾ മരിച്ചു

ട്രംപ് ഹോട്ടലിന്റെ കവാടത്തിന് മുൻപിലെ ഗ്ലാസ് ഡോറിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയും...

Read More >>
#GazaIsraelattack | വെസ്റ്റ്‌ ബാങ്ക് നഗരത്തിൽ റെയ്ഡ്; പുതുവത്സര ദിനത്തിൽ ഗാസ ഇസ്രായേൽ ആക്രമണം, 17 പേർ കൊല്ലപ്പെട്ടു

Jan 1, 2025 03:06 PM

#GazaIsraelattack | വെസ്റ്റ്‌ ബാങ്ക് നഗരത്തിൽ റെയ്ഡ്; പുതുവത്സര ദിനത്തിൽ ഗാസ ഇസ്രായേൽ ആക്രമണം, 17 പേർ കൊല്ലപ്പെട്ടു

ഗാസ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിൽ റെയ്ഡ് നടത്തുകയും...

Read More >>
#death | 'മദ്യപാന ചലഞ്ച്'...  വിസ്‌കി 350 മില്ലി കുപ്പി ഒറ്റയടിക്ക് കുടിക്കാനായി 75000 രൂപ;  യുവാവ് മരിച്ചു

Dec 31, 2024 05:58 AM

#death | 'മദ്യപാന ചലഞ്ച്'... വിസ്‌കി 350 മില്ലി കുപ്പി ഒറ്റയടിക്ക് കുടിക്കാനായി 75000 രൂപ; യുവാവ് മരിച്ചു

ആല്‍കഹോള്‍ അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ്...

Read More >>
Top Stories